🌐 Language
'Olelo Hawai'iAfaan Oromoobahasa IndonesiaBelarusianBrezhonegCebuanoChamorroChichewachiShonaChongthuCiyawoDanskDeutschEestiEnglishEspañolEsperantoeʋegbeFrançaisHausaHrvatskiIgboIlocanoItalianoKikuyuKiswahiliKiyombiKreyòl AyisyenLatinaLatviešulietuviųLingálaLugandaMagyarMahasuiMāoriNederlandsNorskPohnpeianPolskiPortuguêsQach’abelRomaniRomânăSanskritSetswanaShqipsrpski jezikSuomiSvenskaTagalogTiếng ViệtTonganTwiTürkçeUyghur tiliYorùbáÍslenskaČeštinaБългарскиРусскийУкраїнськаעבריתاردوالعربيةفارسیكوردی سۆرانیअहिराणी‎नेपालीभद्रवाही‎मराठीमानक हिन्दी‎हरियाणवी‎অসমীয়াবাংলাਪੰਜਾਬੀગુજરાતીଓଡ଼ିଆ‎தமிழ்తెలుగుಕನ್ನಡമലയാളംไทยဗမာἙλληνική中文日本語한국어+ All languages
See More Jesus

ബൈബിൾ ദൈവഭക്തിയെക്കുറിച്ച് എന്ത് പറയുന്നു? — ഭാഗം 2 · സ്ട്രോങ്ങ്സ് നമ്പറുകളോടുകൂടിയ KJV തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്

For each reference below, choose what that verse teaches. Your score appears at the end.

This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.

1 തിമൊ. 3:16 — അവൻ ജഡത്തിൽ ________; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്ക് പ്രത്യക്ഷനായി; ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്നു സമ്മതമാംവണ്ണം അംഗീകരിക്കുന്നു.
വെളിപ്പെട്ടു
കൊയ്ത്തുകാലത്ത്
സ്നേഹിക്കുന്നുവോ
ഉല്പ. 5:24 — ഹാനോക്ക് ദൈവത്തോടുകൂടെ ________, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
നടന്നു
പ്രത്യക്ഷനായി
കടന്നു
എബ്രാ. 11:5 — വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ ________ പ്രാപിച്ചു.
ലോകത്തിൽ
സാക്ഷ്യം
പുതിയ
ഉല്പ. 17:1 — അബ്രാമിനു തൊണ്ണൂറ്റൊന്പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ ________ ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക.
ഹിത്യർ
കനാന്യർ
സർവ്വശക്തിയുള്ള
1 തിമൊ. 6:12 — വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; ________ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.
നിത്യജീവനെ
സ്തോത്രത്തോടെ
തിരുവെഴുത്ത്
2 തിമൊ. 3:5 — ഭക്തിയുടെ വേഷം ________ അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.
ധരിച്ച്
ആവശ്യം
ശാസിച്ചു
2 കൊരി. 7:10 — എന്തെന്നാൽ, ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന ________ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
പൂർണ്ണത
ബലഹീനതയിൽ
മാനസാന്തരത്തെ
2 തിമൊ. 3:12 — ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ________ ഉണ്ടാകും നിശ്ചയം.
ഭിന്നത
അനുസരണം
ഉപദ്രവം
2 പത്രൊ. 2:9 — കർത്താവ് ഭക്തന്മാരെ ________ വിടുവിയ്ക്കുവാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ട് ജഡത്തെ അനുസരിച്ചുനടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നെ
വൈദ്യന്മാരാലുള്ള
പ്രശംസിക്കാതെ
പരീക്ഷയിൽനിന്ന്
2 പത്രൊ. 3:11 — ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ________ സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കേണം?
കഷ്ടതയിലും
ഭക്തിയും
ബലഹീനതയിൽ
യോഹ. 1:14 — വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ ________. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു.
കാണിച്ചു
പാർത്തു
കഴുകി
സഭാ. 4:12 — ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് ________ അറ്റുപോകുകയില്ല.
കെണിയിൽ
മരുഭൂമിയിൽ
വേഗത്തിൽ
യെശ. 7:14 — അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു ________ തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും.
അടയാളം
ജീവനോടെ
പാലും
2 പത്രൊ. 3:13 — എന്നാൽ നാം അവൻ ________ ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായിട്ട് കാത്തിരിക്കുന്നു.
ഉപദേശിച്ചു
വാഗ്ദത്തം
ദൂരത്തുനിന്ന്

← Back to the study