ബൈബിൾ ക്ഷമയെക്കുറിച്ച് എന്ത് പറയുന്നു? — ഭാഗം 2 · സ്ട്രോങ്ങ്സ് നമ്പറുകളോടുകൂടിയ KJV തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്
For each reference below, choose what that verse teaches. Your score appears at the end.
This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.
Hebrews 10:36 — ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ________.
ആവശ്യം
സൗഖ്യം
പ്രസംഗിച്ചു
Hebrews 12:1 — ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ ________ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.
കെണിയിൽ
വേഗത്തിൽ
തീച്ചൂളയിൽ
Luke 21:19 — നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ ________ നേടും.
വഴിയായി
പ്രാണനെ
സിംഹാസനത്തിൽ
Hebrews 6:12 — അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും ________ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ.
വാഗ്ദത്തങ്ങളെ
പ്രാവുകളെപ്പോലെ
പാപികളെ
Hebrews 6:15 — അങ്ങനെ അബ്രാഹാം ________ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്ത വിഷയം നേടുകയും ചെയ്തു.
ക്ഷമയോടെ
പ്രിയമുള്ളവരേ
വിശേഷാൽ
Romans 8:25 — നാം കാണാത്തതിനായി ________ എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.
പ്രത്യാശിക്കുന്നു
ബലഹീനവും
ആത്മിക
James 5:7 — അതുകൊണ്ട് ________, കർത്താവിന്റെ പ്രത്യക്ഷതവരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.
സഹോദരന്മാരേ
ഹൃദയം
പ്രാർത്ഥന
James 5:8 — നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം ________;
തുടങ്ങിയിരിക്കുന്നു
സ്ഥിരമാക്കുവിൻ
തുടച്ചുകളയും
Romans 15:4 — എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും ________ ഉണ്ടാകേണ്ടതിന് തന്നെ എഴുതിയിരിക്കുന്നു.
അറിയിക്കുവാൻ
പ്രത്യാശ
വ്യഭിചാരം
Psalm 40:1 — ഞാൻ യഹോവയ്ക്കായി ________ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
വിശ്വസ്തതയോടെ
സമാധാനത്തോടെ
ക്ഷമയോടെ
Lamentations 3:26 — യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് ________.
ഇവിടെ
ജീവനുള്ള
നല്ലത്
2 Thessalonians 3:5 — കർത്താവ് താൻ നിങ്ങളുടെ ________ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
വിഗ്രഹങ്ങളെ
വിശുദ്ധന്മാരുടെ
ഹൃദയങ്ങളെ
James 1:12 — പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് ________ ചെയ്ത ജീവകിരീടം പ്രാപിക്കും.
എവിടെനിന്ന്
വാഗ്ദത്തം
ഉപദേശിച്ചു
Link copied
Has this study helped you? Share a short or your full testimony — your story helps someone else find this site.
Save your progress
Optional. You never need an account to use this site.
Keep your quiz scores and your certificate if you change phone or clear your browser.
Restore progress
Restoring replaces the progress on this device, and any certificate you print afterwards will carry the name on the record.
