🌐 Language
'Olelo Hawai'iAfaan Oromoobahasa IndonesiaBelarusianBrezhonegCebuanoChamorroChichewachiShonaChongthuCiyawoDanskDeutschEestiEnglishEspañolEsperantoeʋegbeFrançaisHausaHrvatskiIgboIlocanoItalianoKikuyuKiswahiliKiyombiKreyòl AyisyenLatinaLatviešulietuviųLingálaLugandaMagyarMahasuiMāoriNederlandsNorskPohnpeianPolskiPortuguêsQach’abelRomaniRomânăSanskritSetswanaShqipsrpski jezikSuomiSvenskaTagalogTiếng ViệtTonganTwiTürkçeUyghur tiliYorùbáÍslenskaČeštinaБългарскиРусскийУкраїнськаעבריתاردوالعربيةفارسیكوردی سۆرانیअहिराणी‎नेपालीभद्रवाही‎मराठीमानक हिन्दी‎हरियाणवी‎অসমীয়াবাংলাਪੰਜਾਬੀગુજરાતીଓଡ଼ିଆ‎தமிழ்తెలుగుಕನ್ನಡമലയാളംไทยဗမာἙλληνική中文日本語한국어+ All languages
See More Jesus

ഞാൻ രക്ഷിക്കപ്പെടുവാൻ എന്തു ചെയ്യേണം? — ഭാഗം 2 · സ്ട്രോങ്‌സ് നമ്പറുകളോടു കൂടിയ KJV തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്

For each reference below, choose what that verse teaches. Your score appears at the end.

This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.

മത്താ. 16:24 — പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ________ എടുത്തു എന്നെ അനുഗമിക്കട്ടെ.
ക്രൂശ്
വിളക്കു
പാദപീഠം
വിലാ. 3:22 — നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ ________ തീർന്ന് പോയിട്ടില്ലല്ലോ;
മനസ്സ്
അകൃത്യങ്ങൾ
കരുണ
സദൃ. 8:34 — ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ ________ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
വാതില്ക്കൽ
പ്രവൃത്തി
വഴികളിൽ
അപ്പൊ. പ്ര. 17:11 — അവർ തെസ്സലോനീക്യയിൽ ഉള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി ________ പരിശോധിച്ചു പോന്നു.
കന്യകമാരും
തിരുവെഴുത്തുകളെ
കപടഭക്തിക്കാരായ
മത്താ. 6:9 — നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം ________;
വെളിപ്പെടുത്തിയതുകൊണ്ട്
വിധിച്ചു
വിശുദ്ധീകരിക്കപ്പെടേണമേ
യോഹ. 16:13 — സത്യത്തിന്റെ ________ വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.
സ്നേഹം
മാത്രം
ആത്മാവ്
റോമ. 8:16 — നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ ________ പറയുന്നു.
പരിച്ഛേദന
സാക്ഷ്യം
പ്രതികാരം
റോമ. 8:26 — അതുപോലെ തന്നെ ആത്മാവ് നമ്മുടെ ________ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.
വെളിപ്പാട്
ബലഹീനതയിൽ
കഷ്ടതയിലും
ഗലാ. 5:16 — പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിൻ്റെ മോഹം ________ എന്നു ഞാൻ പറയുന്നു.
നീതീകരിക്കുന്നു
നിവർത്തിയ്ക്കയില്ല
തുടങ്ങിയിരിക്കുന്നു
ഗലാ. 5:22 — എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, ________
ബലഹീനതയിൽ
ഉപദ്രവം
സൗമ്യത
ഗലാ. 5:25 — പരിശുദ്ധാത്മാവിനാൽ നാം ________ എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.
ജീവിക്കുന്നു
സേവിക്കും
സന്തോഷിക്കും
ഫിലി. 2:12 — അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പ്പോഴും അനുസരിച്ചതുപോലെ എന്റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ ________ പ്രവർത്തിക്കുവിൻ.
പുനരുത്ഥാനം
രക്ഷയ്ക്കായി
നന്മയെചൊല്ലിയും
1 കൊരി. 6:19 — ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ________ എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
ആത്മാവ്
നല്ലത്
ശരീരം
യൂദാ. 1:20 — നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ ________ നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
നിത്യജീവൻ
വിശ്വാസത്തിൽ
അറിയിക്കുവാൻ
അപ്പൊ. പ്ര. 2:39 — ഈ ________ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു.
ഉപദേശിച്ചു
ഇരുന്നു
വാഗ്ദത്തം
യോവേ. 2:28 — അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ________; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
ഉപേക്ഷിക്കുകയും
വെള്ളവസ്ത്രം
പ്രവചിക്കും
യോശു. 24:15 — യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ________ നദിക്കക്കരെവെച്ച് നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”
ഹെശ്ബോൻ
അർന്നോൻ
ഫ്രാത്ത്
2 തിമൊ. 1:5 — ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ________.
സ്വർഗ്ഗരാജ്യം
നിര്‍ബ്ബന്ധിച്ചു
ഉറച്ചിരിക്കുന്നു
യോഹ. 6:35 — യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ ________ ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.
അപ്പം
ഇരുന്നു
കേട്ടു

← Back to the study