ബൈബിൾ ജ്ഞാനത്തെക്കുറിച്ച് എന്ത് പറയുന്നു? — ജീവിതത്തിൽ പ്രാവർത്തികമാക്കുക · സ്ട്രോങ്സ് നമ്പറുകളോടു കൂടിയ KJV തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്
For each reference below, choose what that verse teaches. Your score appears at the end.
This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.
Proverbs 2:4 — അതിനെ ________ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ
ഉപേക്ഷിക്കുകയും
വെള്ളിയെപ്പോലെ
വ്യർത്ഥം
Proverbs 9:10 — യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള ________ വിവേകവും ആകുന്നു.
നല്ലത്
പരിജ്ഞാനം
വിവേകം
Proverbs 8:17 — എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ ________ എന്നെ കണ്ടെത്തും.
സന്തോഷിക്കും
രക്ഷിക്കും
അന്വേഷിക്കുന്നവർ
Matthew 7:7 — ________ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.
യാചിപ്പിൻ
ചുങ്കക്കാരൻ
വൈദ്യനെക്കൊണ്ട്
Proverbs 4:5 — ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ ________ അരുത്.
പ്രാപിക്കുവാനും
വിട്ടുമാറുകയും
ഉപായത്താൽ
Proverbs 4:8 — അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ________ ചെയ്താൽ അത് നിനക്കു മാനം വരുത്തും.
തിരിച്ചറിഞ്ഞു
പ്രശംസിച്ചു
ആലിംഗനം
Deuteronomy 4:6 — അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ ________ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും.
കല്പനകൾ
പിതാക്കന്മാരുടെ
വഴികളിൽ
James 3:13 — നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ ________, ഉത്തമസ്വഭാവത്താൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
പാപമോചനം
കഷ്ടതയിലും
സൗമ്യതയോടെ
Ecclesiastes 9:14 — ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ________; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു.
ഉപരോധിച്ചു
പരീക്ഷിച്ചു
ഉറപ്പിച്ചു
Ecclesiastes 9:15 — എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ ________; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല.
രക്ഷിച്ചു
ദുഷ്ടന്മാരുടെ
നമസ്കരിച്ചു
Proverbs 24:5 — ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം ________.
വർദ്ധിപ്പിക്കുന്നു
പ്രവർത്തിക്കുന്നു
വിടുവിക്കുന്നു
Ephesians 6:17 — രക്ഷ എന്ന ________ ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളുവിൻ.
കീഴടങ്ങുവിൻ
ശിരസ്ത്രവും
വിളിയും
Matthew 10:16 — ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ________ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ.
വിശ്വസിച്ചുകൊണ്ട്
ധൈര്യപ്പെടുവിൻ
ചെന്നായ്ക്കളുടെ
James 3:17 — ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ________ കീഴടങ്ങുന്നതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
കണ്ണാടിയിൽ
ശാന്തതയും
കുറവുള്ളവനായി
1 Corinthians 1:24 — ജനതകൾക്ക് ഭോഷത്വവുമെങ്കിലും, യെഹൂദന്മാരാകട്ടെ ________ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ.
ശമര്യക്കാരുടെ
യവനന്മാരാകട്ടെ
ഗേർശോനിൽനിന്ന്
1 Corinthians 2:7 — ദൈവം ലോകസൃഷ്ടിക്ക് ________ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
മുമ്പെ
പ്രാണനെ
വഴിയായി
Proverbs 8:35 — എന്നെ കണ്ടെത്തുന്നവൻ ________ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
തൃപ്തി
ജീവനെ
ദാരിദ്ര്യം
Proverbs 3:35 — ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ________ ഉയർച്ചയോ അപമാനം തന്നെ.
പാപികളെ
സിംഹങ്ങളുടെ
ഭോഷന്മാരുടെ
Psalm 111:10 — യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവന്റെ ________ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
പ്രവൃത്തികൾ
കല്പനകൾ
അസ്ഥികൾ
Isaiah 40:8 — ________, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”
പുല്ലുണങ്ങുന്നു
വർദ്ധിപ്പിക്കുന്നു
ആശ്രയിക്കുന്ന
Matthew 24:35 — ആകാശവും ________ ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല.
പട്ടണം
നടുവിൽ
ഭൂമിയും
Daniel 2:21 — അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും ________.
കേൾക്കേണമേ
കൊടുക്കുന്നു
അത്യുന്നതന്‍റെ
Colossians 1:9 — അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിൻ്റെ ________ നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ
പരിജ്ഞാനംകൊണ്ട്
വ്യർത്ഥം
അടുത്തപ്പോൾ
Link copied
Has this study helped you? Share a short or your full testimony — your story helps someone else find this site.
Save your progress
Optional. You never need an account to use this site.
Keep your quiz scores and your certificate if you change phone or clear your browser.
Restore progress
Restoring replaces the progress on this device, and any certificate you print afterwards will carry the name on the record.
