സദൃ. 2:3 — നീ ബോധത്തിനായി വിളിച്ച് ________ ശബ്ദം ഉയർത്തുന്നു എങ്കിൽ
ആരംഭം
ധനവാന്മാർ
വിവേകത്തിനായി
സദൃ. 2:4 — അതിനെ ________ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ
ആരംഭം
വെള്ളിയെപ്പോലെ
ഗർവ്വം
സദൃ. 2:5 — നീ യഹോവാഭക്തി ________ ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
ഉപേക്ഷിക്കുകയും
ഗ്രഹിക്കുകയും
മറക്കുന്നില്ല
സദൃ. 18:15 — ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ________ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
ജ്ഞാനികളുടെ
സന്തോഷം
മരിച്ചവരുടെ
സങ്കീ. 94:10 — ________ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
സത്യം
നടുവിൽ
ജനതകളുടെ
ഹോശേ. 6:3 — നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം ________ പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
കുട്ടി
പ്രഭാതം
ആടുകളെ
യോഹ. 7:17 — ആരെങ്കിലും അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ________ ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
യജമാനൻ
ഉപദേശം
നുകം
മത്താ. 11:29 — ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ ________ ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.
മുന്തിരിത്തോട്ടം
നുകം
സ്നേഹിതൻ
2 പത്രൊ. 1:5 — ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ ________ വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും
വിശ്വാസത്തോട്
ആരംഭം
തനിയേ
സദൃ. 10:14 — ജ്ഞാനികൾ ________ അടക്കിവെക്കുന്നു; ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.
വിവേകം
നല്ലത്
പരിജ്ഞാനം
സദൃ. 15:14 — ________ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.
വിവേകമുള്ളവന്റെ
ധനവാന്മാർ
വ്യർത്ഥം
കൊലൊ. 1:9 — അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ________ സകലജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ
കരഞ്ഞുകൊണ്ട്
ആത്മികമായ
താഴ്ത്തി
ഫിലി. 1:9 — നിങ്ങളുടെ ________ മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട്
സ്നേഹം
ഭോഷത്തം
കേൾക്കെ
1 കൊരി. 8:1 — ________ കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ട് എന്നു നമുക്കറിയാം. അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
അധരങ്ങൾ
വിഗ്രഹാർപ്പിതങ്ങളുടെ
ബലിപീഠങ്ങൾ
സദൃ. 3:6 — നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്റെ ________ നേരെയാക്കും;
പാതകളെ
സ്നേഹിതന്മാർ
യജമാനന്മാരെ
സങ്കീ. 119:66 — അങ്ങേയുടെ ________ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ.
പ്രവൃത്തികൾ
അസ്ഥികൾ
കല്പനകൾ
സദൃ. 24:5 — ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം ________.
വർദ്ധിപ്പിക്കുന്നു
പ്രവർത്തിക്കുന്നു
വിടുവിക്കുന്നു
2 കൊരി. 10:5 — അവയാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് ________ പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.
ചരക്കിനു
വിരോധമായി
ശുശ്രൂഷക്ക്
എഫെ. 6:17 — രക്ഷ എന്ന ________ ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളുവിൻ.
വിളിയും
ശിരസ്ത്രവും
കീഴടങ്ങുവിൻ
മലാ. 2:7 — പുരോഹിതൻ ________ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ജനം ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതും അല്ലയോ.
ജനതകളുടെ
സൈന്യങ്ങളുടെ
സ്തോത്രം
സദൃ. 15:2 — ജ്ഞാനിയുടെ നാവ് നല്ല ________ പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
പരിജ്ഞാനം
വിവേകം
നല്ലത്
1 പത്രൊ. 3:15 — പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ ________ വെച്ചിരിക്കുന്നത് എന്ത് എന്നു ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
ദാനീ. 11:32 — നിയമലംഘികളായി ________ പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.
പെട്ടെന്ന്
ദ്രോഹം
ദുഷ്ടത
യെശ. 11:9 — സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ ________ യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.
ഭൂമി
പ്രകാശം
മാവ്
യിരെ. 31:34 — “ഇനി അവരിൽ ആരും തന്റെ ________ തന്റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്നു ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല” എന്നു യഹോവയുടെ അരുളപ്പാട്.
അദ്ധ്വാനം
പരിചയും
കൂട്ടുകാരനെയും
1 കൊരി. 13:9 — എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം ________;
പ്രസാദം
പ്രയോജനം
പ്രവചിക്കുന്നു
1 കൊരി. 13:12 — എന്തെന്നാൽ ഇപ്പോൾ നാം ________ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും.