ബൈബിൾ ജാഗ്രതയെക്കുറിച്ച് എന്ത് പറയുന്നു? — അടിസ്ഥാനം · സ്ട്രോങ്‌സ് നമ്പറുകളോടുകൂടിയ കെ.ജെ.വി തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്
For each reference below, choose what that verse teaches. Your score appears at the end.
This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.
2 Peter 1:5 — ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ ________
ബഹുമാനവും
പരിജ്ഞാനവും
പ്രത്യാശ
Proverbs 12:24 — ഉത്സാഹികളുടെ കൈ അധികാരം നടത്തും; ________ അടിമവേലയ്ക്കു പോകേണ്ടിവരും.
മടിയൻ
ദോഷം
വിശ്വസ്തൻ
Proverbs 19:24 — ________ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
സമാധാനവും
മടിയൻ
മഹത്വമുള്ള
Proverbs 26:13 — “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ ________ പറയുന്നു.
സമാധാനവും
ദോഷം
മടിയൻ
Proverbs 12:27 — ________ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
ദോഷം
മടിയൻ
മഹത്വമുള്ള
Proverbs 13:4 — ________ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
മടിയൻ
ദോഷം
മഹത്വമുള്ള
Proverbs 11:27 — നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ________.
പ്രാപിക്കുവാനും
നഷ്ടം
ലഭിക്കും
Hebrews 11:6 — എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ________ എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു.
വിധിക്കുകയും
അന്വേഷിക്കുന്നു
വാഴുന്നു
Acts 18:24 — ആ സമയത്ത് തിരുവെഴുത്തുകളിൽ സാമർത്ഥ്യവും വാഗ്വൈഭവവുമുള്ള ________ എന്നു പേരുള്ള അലെക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ എഫെസൊസിൽ എത്തി.
കുപ്രൊസ്
ലുസ്ത്രയിലും
അപ്പൊല്ലോസ്
2 Peter 3:14 — അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ ________ കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ.
അറിയിക്കുവാൻ
സമാധാനമുള്ളവരായും
ആത്മാവ്
2 Peter 3:10 — കർത്താവിന്റെ മടങ്ങിവരവിൻ്റെ ദിവസമോ ________ വരും. അന്നു ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും.
കഴുതക്കുട്ടിയെ
കള്ളനെപ്പോലെ
കഴുതയെ
2 Peter 1:10 — അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ ________ തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.
വിളിയും
തിരിച്ചറിയാൻ
പ്രബോധിപ്പിക്കുകയും
1 Peter 2:9 — എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം ________ ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
ക്രൂശിൽ
തിരഞ്ഞെടുക്കപ്പെട്ട
വിളക്കു
Philippians 4:8 — ________, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ.
പ്രിയമുള്ളവരേ
ജീവനുള്ള
ഒടുവിൽ
Philippians 4:6 — ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ ________ ദൈവത്തോട് അറിയിക്കട്ടെ.
മുദ്രയിട്ട്
സ്തോത്രത്തോടുകൂടെ
താഴ്ത്തി
Romans 12:1 — സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ________ ആരാധന.
മോഷ്ടിക്കരുത്
പ്രശംസിക്കരുത്
ആത്മിക
Romans 8:6 — ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും ________ തന്നെ.
സമാധാനവും
ആവശ്യം
മഹത്വമുള്ള
Ephesians 4:23 — നിങ്ങളുടെ ഉള്ളിലെ ________ സംബന്ധമായി പുതുക്കം പ്രാപിച്ച്
വിശ്വാസം
ആത്മാവ്
സമാധാനം
1 Peter 1:13 — ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ ________ വെച്ചുകൊൾവിൻ.
പ്രത്യാശ
സുവിശേഷം
വിശ്വസിക്കുന്ന
Link copied
Has this study helped you? Share a short or your full testimony — your story helps someone else find this site.
Save your progress
Optional. You never need an account to use this site.
Keep your quiz scores and your certificate if you change phone or clear your browser.
Restore progress
Restoring replaces the progress on this device, and any certificate you print afterwards will carry the name on the record.
