🌐 Language
'Olelo Hawai'iAfaan Oromoobahasa IndonesiaBelarusianBrezhonegCebuanoChamorroChichewachiShonaChongthuCiyawoDanskDeutschEestiEnglishEspañolEsperantoeʋegbeFrançaisHausaHrvatskiIgboIlocanoItalianoKikuyuKiswahiliKiyombiKreyòl AyisyenLatinaLatviešulietuviųLingálaLugandaMagyarMahasuiMāoriNederlandsNorskPohnpeianPolskiPortuguêsQach’abelRomaniRomânăSanskritSetswanaShqipsrpski jezikSuomiSvenskaTagalogTiếng ViệtTonganTwiTürkçeUyghur tiliYorùbáÍslenskaČeštinaБългарскиРусскийУкраїнськаעבריתاردوالعربيةفارسیكوردی سۆرانیअहिराणी‎नेपालीभद्रवाही‎मराठीमानक हिन्दी‎हरियाणवी‎অসমীয়াবাংলাਪੰਜਾਬੀગુજરાતીଓଡ଼ିଆ‎தமிழ்తెలుగుಕನ್ನಡമലയാളംไทยဗမာἙλληνική中文日本語한국어+ All languages
See More Jesus

ബൈബിൾ കരുണയെക്കുറിച്ച് എന്ത് പറയുന്നു? — ഭാഗം 2 · സ്ട്രോങ്ങ്സ് നമ്പറുകളോടു കൂടിയ KJV തിരുവെഴുത്തുകൾ — ബൈബിൾ ക്വിസ്

For each reference below, choose what that verse teaches. Your score appears at the end.

This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.

പുറ. 34:6 — യഹോവ അവന്റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ________ മഹാദയയും വിശ്വസ്തതയുമുള്ളവൻ.
മോഷ്ടിക്കരുത്
മായിച്ചുകളയും
ദീർഘക്ഷമയും
സങ്കീ. 86:15 — കർത്താവേ, അങ്ങ് ________ കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
അത്ഭുതങ്ങളും
സമാധാനവും
കരുണയും
നെഹെ. 9:17 — അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു. അങ്ങോ കൃപയും ________ ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.
അത്ഭുതങ്ങളും
കരുണയും
മഹത്വമുള്ള
2 കൊരി. 1:3 — കരുണ നിറഞ്ഞ പിതാവും സർവ്വ ________ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
പ്രസംഗിക്കുവാനും
ആശ്വാസത്തിൻ്റെ
നല്കുമാറാകട്ടെ
വിലാ. 3:22 — നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ ________ തീർന്ന് പോയിട്ടില്ലല്ലോ;
മനസ്സ്
അകൃത്യങ്ങൾ
കരുണ
സങ്കീ. 103:8 — യഹോവ ________ കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
അത്ഭുതങ്ങളും
കരുണയും
സമാധാനവും
മീഖാ. 7:19 — അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; നമ്മുടെ ________ ചവിട്ടിക്കളയും; അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
അകൃത്യങ്ങളെ
ഉത്സവങ്ങളിൽ
കൂട്ടുകാരനെ
ആവർ. 4:31 — നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലയോ; അവൻ നിന്നെ ________, നശിപ്പിക്കുകയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയും ഇല്ല.
കുരുടന്മാർ
മറക്കുന്നില്ല
ഉപേക്ഷിക്കുകയില്ല
മീഖാ. 6:8 — മനുഷ്യാ, ________ എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?
തുടങ്ങി
എഴുന്നേറ്റ്
നല്ലത്
ഹോശേ. 6:6 — യാഗമല്ല, ________ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
അകൃത്യങ്ങൾ
മനസ്സ്
കരുണ
സദൃ. 3:3 — ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ ________ കെട്ടിക്കൊള്ളുക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.
കഴുത്തിൽ
സംസാരിക്കും
പാപിയായ
സദൃ. 28:13 — തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; അവയെ ________ ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.
ചക്കരവാക്ക്
ഏറ്റുപറഞ്ഞു
സാധിക്കുകയും
ലൂക്കൊ. 18:13 — ________ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
യാചിപ്പിൻ
കടിച്ചുകീറുന്ന
ചുങ്കക്കാരനോ
എബ്രാ. 4:16 — അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ ________ നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.
സഹോദരസ്നേഹത്തെക്കുറിച്ചു
പ്രാപിക്കുവാനുമായി
കണ്ണിലെ
യോവേ. 2:13 — നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; അവൻ കൃപയും ________ ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
ക്ഷമിക്കേണമേ
അത്ഭുതങ്ങളും
കരുണയും
യോനാ. 4:2 — അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നെ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം ________ ഓടിപ്പോയത്, നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു.
യാബ്ബോക്ക്
പാരാൻമരുഭൂമിയിൽ
തർശ്ശീശിലേക്ക്
സങ്കീ. 145:8 — യഹോവ കൃപയും ________ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
അത്ഭുതങ്ങളും
ക്ഷമിക്കേണമേ
കരുണയും
ലൂക്കൊ. 1:72 — അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ________ നിറവേറ്റുകയും ചെയ്തു.
വന്ദനം
കേൾക്കെ
ഉടമ്പടി
സങ്കീ. 23:6 — ________ കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
നന്മയും
ലജ്ജയും
പ്രാർത്ഥനയും

← Back to the study