🌐 Language
'Olelo Hawai'iAfaan Oromoobahasa IndonesiaBelarusianBrezhonegCebuanoChamorroChichewachiShonaChongthuCiyawoDanskDeutschEestiEnglishEspañolEsperantoeʋegbeFrançaisHausaHrvatskiIgboIlocanoItalianoKikuyuKiswahiliKiyombiKreyòl AyisyenLatinaLatviešulietuviųLingálaLugandaMagyarMahasuiMāoriNederlandsNorskPohnpeianPolskiPortuguêsQach’abelRomaniRomânăSanskritSetswanaShqipsrpski jezikSuomiSvenskaTagalogTiếng ViệtTonganTwiTürkçeUyghur tiliYorùbáÍslenskaČeštinaБългарскиРусскийУкраїнськаעבריתاردوالعربيةفارسیكوردی سۆرانیअहिराणी‎नेपालीभद्रवाही‎मराठीमानक हिन्दी‎हरियाणवी‎অসমীয়াবাংলাਪੰਜਾਬੀગુજરાતીଓଡ଼ିଆ‎தமிழ்తెలుగుಕನ್ನಡമലയാളംไทยဗမာἙλληνική中文日本語한국어+ All languages
See More Jesus

ബൈബിൾ ആത്മസംയമനത്തെ (മിതത്വത്തെ) ക്കുറിച്ച് എന്താണ് പറയുന്നത്? — ജീവിതത്തിൽ പ്രാവർത്തികമാക്കൽ · KJV തിരുവെഴുത്തുകൾ സ്ട്രോങ്ങിന്റെ നമ്പറുകളോടെ — ബൈബിൾ ക്വിസ്

For each reference below, choose what that verse teaches. Your score appears at the end.

This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.

ഗലാ. 5:22-23 — എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, ________
സൗമ്യത
ഉപദ്രവം
ശിക്ഷാവിധി
യോഹ. 15:4 — എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും ________; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല.
തിന്നുകയും
സന്തോഷിക്കും
വസിക്കും
യോഹ. 15:5 — ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ________ ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴിയുകയില്ല.
സ്നേഹിതൻ
കൊമ്പുകളും
യൗവനത്തിലെ
2 പത്രൊ. 1:3 — തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ________ വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ.
ഭക്തിക്കും
താഴ്മയിലും
പൂർണ്ണത
യോഹ. 5:39 — നിങ്ങൾ ________ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
മോഹങ്ങളെ
തിരുവെഴുത്തുകളെ
കഷ്ടങ്ങൾ
1 പത്രൊ. 2:2 — ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ ________ വാഞ്ചിപ്പിൻ.
കൂടാതെ
പ്രത്യാശ
കുടിക്കുവാൻ
സങ്കീ. 131:2 — ഞാൻ എന്റെ ________ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു; അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ അമ്മയുടെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെ ശാന്തമായിരിക്കുന്നു.
എഴുന്നേറ്റ്
പ്രാണനെ
സിംഹാസനത്തിൽ
യെശ. 28:9-10 — “ആർക്കാകുന്നു ഇവൻ പരിജ്ഞാനം ________ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
യൗവനത്തിലെ
മഹിമയും
ഉപദേശിക്കുവാൻ
ഗലാ. 5:16 — പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിൻ്റെ മോഹം ________ എന്നു ഞാൻ പറയുന്നു.
നീതീകരിക്കുന്നു
നിവർത്തിയ്ക്കയില്ല
തുടങ്ങിയിരിക്കുന്നു
എഫെ. 5:18 — ________ കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സമാധാനം
മാത്രം
വീഞ്ഞ്
തീത്തൊ. 1:8 — എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും ________ നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും
പരിചയക്കാർ
സുബോധശീലനും
പുത്രത്വവും
ഉല്പ. 4:7 — നീ ശരിയായത് ചെയ്യുന്നു എങ്കിൽ നിന്നിലും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം ________ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു.
കുഴിയിൽ
വാതില്ക്കൽ
നിലത്ത്
സദൃ. 16:32 — ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ ________ പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
ന്യായപ്രമാണം
സത്യം
പട്ടണം
യാക്കോ. 1:19 — എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ ________ പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ;
വേഗതയും
അത്തിവൃക്ഷം
പതക്കത്തിൻ്റെ
1 കൊരി. 9:25 — ഓട്ടത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സകലത്തിലും സ്വയം നിയന്ത്രണം പാലിക്കുന്നു. അത്, അവർ വാടുന്ന ________ പ്രാപിക്കേണ്ടതിനും, നാമോ വാടാത്ത കിരീടത്തിനും വേണ്ടിത്തന്നെ.
സന്തോഷം
കിരീടം
സാക്ഷ്യം
2 തിമൊ. 2:3 — ക്രിസ്തുയേശുവിൻ്റെ നല്ല ഭടനായി നീയും ________ പങ്കാളിയാകുക.
വിലയ്ക്ക്
കഷ്ടതയിൽ
വ്യഭിചാരം
2 തിമൊ. 2:5 — കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ ________ പ്രാപിക്കുകയില്ല.
സന്തോഷം
സാക്ഷ്യം
കിരീടം
2 തിമൊ. 2:22 — അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും ________ പിന്തുടരുക.
ആവശ്യം
സമാധാനവും
മഹത്വമുള്ള
1 പത്രൊ. 2:11 — ________, പരദേശികളും പ്രവാസികളുമായ നിങ്ങളുടെ ആത്മാവിനോട് യുദ്ധം ചെയ്യുന്ന പാപാഭിലാഷങ്ങളെ വിട്ടകന്ന്
ഒടുവിൽ
ജീവനുള്ള
പ്രിയമുള്ളവരേ
2 കൊരി. 10:4 — എന്തെന്നാൽ, ഞങ്ങളുടെ ________ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ.
പ്രത്യക്ഷത
കൂട്ടുദാസനത്രേ
യുദ്ധത്തിന്റെ
2 കൊരി. 10:5 — അവയാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് ________ പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.
ചരക്കിനു
വിരോധമായി
ശുശ്രൂഷക്ക്
സദൃ. 25:28 — ആത്മസംയമനം ഇല്ലാത്ത പുരുഷൻ ________ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
പരിചയും
മതിൽ
ശാപവും
എബ്രാ. 12:1 — ആകയാൽ ________ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.
സാക്ഷികളുടെ
പ്രത്യാശ
പ്രതിഫലം
ഫിലി. 3:13-14 — ________, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
സിംഹാസനത്തിൽ
സഹോദരന്മാരേ
പിതാവ്
2 തിമൊ. 4:7 — ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, ________ കാത്തു.
പരിജ്ഞാനം
ജീവനുള്ള
വിശ്വാസം
2 തിമൊ. 4:8 — ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ ________ പ്രിയംവച്ച ഏവർക്കുംകൂടെ.
പ്രത്യക്ഷത
ബലഹീനതകളിൽ
ശുദ്ധീകരണകാലം
എബ്രാ. 12:2 — വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന ________ ഓർത്തു ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.
പെസഹ
സന്തോഷം
വിശുദ്ധമന്ദിരത്തിൽ
യാക്കോ. 1:12 — പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് ________ ചെയ്ത ജീവകിരീടം പ്രാപിക്കും.
ഉപദേശിച്ചു
വാഗ്ദത്തം
സാക്ഷികൾ
മത്താ. 24:13 — എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ ________.
ക്രൂശിൽ
ഗ്രഹിച്ചു
രക്ഷിക്കപ്പെടും

← Back to the study