ഞാൻ രക്ഷിക്കപ്പെടുവാൻ എന്തു ചെയ്യേണം? — സ്ട്രോങ്‌സ് നമ്പറുകളോടു കൂടിയ KJV ബൈബിൾ പഠനം — ബൈബിൾ ക്വിസ്
For each reference below, choose what that verse teaches. Your score appears at the end.
This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.
Acts 2:36 — “ആകയാൽ നിങ്ങൾ ________ തറച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
കല്ലെറിഞ്ഞു
സൂക്ഷിച്ചുകൊള്ളുവിൻ
ക്രൂശിൽ
Ephesians 1:7 — അവനിൽ നമുക്ക് തന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന ________ ഉണ്ട്.
വീണ്ടെടുപ്പ്
പക്ഷവാദം
ഉപദ്രവം
John 19:34 — എങ്കിലും പടയാളികളിൽ ഒരുവൻ ________ അവന്റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
കരഞ്ഞുകൊണ്ട്
കുന്തംകൊണ്ട്
മണവാളൻ
Acts 3:19 — ആകയാൽ നിങ്ങളുടെ പാപങ്ങൾ ________ മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽനിന്നും
തെളിയിച്ച്
ആത്മവരമില്ലാത്തവനോ
മാഞ്ഞുകിട്ടേണ്ടതിന്
Luke 13:3 — അല്ല, ഒരിക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ ________ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
രക്ഷിക്കും
ഇരിക്കും
നശിച്ചുപോകും
Acts 22:16 — ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ ________’ എന്നു പറഞ്ഞു.
പ്രസംഗിക്കുവാനും
കഴുകിക്കളക
കൂട്ടായ്മ
Colossians 2:12 — ________ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു.
സ്നാനത്തിൽ
വിഗ്രഹാരാധനയും
ശരീരംകൊണ്ട്
1 Peter 3:21 — അത് സ്നാനത്തിന് ഒരു പ്രതീകം. സ്നാനമോ ഇപ്പോൾ ശരീരത്തിന്റെ അഴുക്ക് നീക്കുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല ________ അപേക്ഷയത്രെ. അത് മുഖാന്തരം യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ നാം രക്ഷപ്രാപിക്കുന്നു.
പരിചയക്കാർ
മനസ്സാക്ഷിയ്ക്കായുള്ള
പാപമോചനം
Mark 16:16 — വിശ്വസിക്കയും ________ ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിയ്ക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
ഭയപ്പെട്ടു
സ്നാനം
സൗഖ്യം
John 3:5 — അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ________ ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല.
അടുത്തപ്പോൾ
ആത്മാവിനാലും
ബഹുമാനവും
Galatians 3:27 — ക്രിസ്തുവിനോട് ചേരുവാൻ ________ ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
ഭയപ്പെട്ടു
സ്നാനം
ക്രൂശിൽ
Romans 8:9 — നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്റെ ________ നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.
അറിയുന്നു
ആത്മാവ്
കൊടുത്തു
Ephesians 1:13 — അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള ________ എന്ന സത്യവചനം കേട്ടു, വിശ്വസിക്കുകയും ചെയ്തിട്ട്
സുവിശേഷം
ശരീരം
അവിടെനിന്ന്
John 15:4 — എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും ________; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല.
തിന്നുകയും
നശിച്ചുപോകും
വസിക്കും
Colossians 1:23 — നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ ________ എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു.
നോഹയുടെ
പൗലൊസ്
മറിയയും
Revelation 2:10 — നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്കു ________ ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
ഉപദ്രവം
അനീതി
വീണ്ടെടുപ്പ്
Hebrews 7:25 — അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി ________ ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു.
വീണ്ടെടുപ്പ്
പക്ഷവാദം
ഉപദ്രവം
Galatians 1:8 — എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ________.
വാഗ്ദത്തം
ശപിക്കപ്പെട്ടവൻ
വിശ്വസിച്ചു
Link copied
Has this study helped you? Share a short or your full testimony — your story helps someone else find this site.
Save your progress
Optional. You never need an account to use this site.
Keep your quiz scores and your certificate if you change phone or clear your browser.
Restore progress
Restoring replaces the progress on this device, and any certificate you print afterwards will carry the name on the record.
