🌐 Language
'Olelo Hawai'iAfaan Oromoobahasa IndonesiaBelarusianBrezhonegCebuanoChamorroChichewachiShonaChongthuCiyawoDanskDeutschEestiEnglishEspañolEsperantoeʋegbeFrançaisHausaHrvatskiIgboIlocanoItalianoKikuyuKiswahiliKiyombiKreyòl AyisyenLatinaLatviešulietuviųLingálaLugandaMagyarMahasuiMāoriNederlandsNorskPohnpeianPolskiPortuguêsQach’abelRomaniRomânăSanskritSetswanaShqipsrpski jezikSuomiSvenskaTagalogTiếng ViệtTonganTwiTürkçeUyghur tiliYorùbáÍslenskaČeštinaБългарскиРусскийУкраїнськаעבריתاردوالعربيةفارسیكوردی سۆرانیअहिराणी‎नेपालीभद्रवाही‎मराठीमानक हिन्दी‎हरियाणवी‎অসমীয়াবাংলাਪੰਜਾਬੀગુજરાતીଓଡ଼ିଆ‎தமிழ்తెలుగుಕನ್ನಡമലയാളംไทยဗမာἙλληνική中文日本語한국어+ All languages
See More Jesus

കരുണയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? — അത് ജീവിതത്തിൽ പ്രാവർത്തികമാക്കൽ · സ്ട്രോങ്ങ്സ് നമ്പറുകളോടുകൂടിയ KJV വേദഭാഗങ്ങൾ — ബൈബിൾ ക്വിസ്

For each reference below, choose what that verse teaches. Your score appears at the end.

This is the graded quiz. Pass it to earn credit toward your Ministry Certificate of Endorsement.

മത്താ. 9:27 — യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: “ദാവീദ് പുത്രാ, ഞങ്ങളോടു ________ തോന്നേണമേ“എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.
യജമാനൻ
യാത്ര
കരുണ
മത്താ. 15:22 — ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു, അവനോട്: “കർത്താവേ, ദാവീദ് പുത്രാ, എന്നോട് ________ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു“എന്നു ഉറക്കെ നിലവിളിച്ചുപറഞ്ഞു.
യാത്ര
സിംഹാസനത്തിൽ
കരുണ
യെശ. 30:18 — അതുകൊണ്ട് യഹോവ നിങ്ങളോടു ________ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.
കൃപ
ജീവനുള്ള
എഴുന്നേറ്റ്
സംഖ്യ. 6:24 — യഹോവ നിന്നെ ________ കാക്കുമാറാകട്ടെ;
കഴുകേണം
നില്ക്കുന്നു
അനുഗ്രഹിച്ച്
സങ്കീ. 145:9 — യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് ________ തോന്നുന്നു.
പരിചയും
കരുണ
ശത്രുക്കൾ
യെശ. 49:15 — “ഒരു ________ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
പട്ടണങ്ങൾ
സ്ത്രീ
സ്ഥലത്ത്
യിരെ. 31:20 — “________ എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം അവനെക്കുറിച്ച് എന്റെ മനസ്സിൽ ഓർക്കുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോട് കരുണ കാണിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
ബാലിന്‍റെ
അമ്മോന്യരുടെ
എഫ്രയീം
1 രാജാ. 3:26 — ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞു, രാജാവിനോട്: “അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള ________ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ” എന്നു പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്നു പറഞ്ഞു.
കുഞ്ഞിനെ
ആണ്ടുതോറും
മാവ്
ലൂക്കൊ. 15:20 — അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ________.
പ്രസംഗിച്ചു
ശാസിച്ചു
ചുംബിച്ചു
1 രാജാ. 8:23 — “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ________ നിറവേറ്റുകയും, ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്കു തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല.
വ്യത്യാസം
ഉടമ്പടി
പക്ഷവാദം
സങ്കീ. 89:28 — ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ ________ അവനുവേണ്ടി സ്ഥിരമായി നില്ക്കും.
തല
നിയമം
പ്രാർത്ഥന
സങ്കീ. 85:10 — ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും ________ തമ്മിൽ ചുംബിച്ചിരിക്കുന്നു.
അത്ഭുതങ്ങളും
സമാധാനവും
മടിയൻ
കൊലൊ. 3:12 — അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ________ എന്നിവ ധരിച്ചുകൊണ്ട്
കീഴടങ്ങുവിൻ
ആത്മിക
ദീർഘക്ഷമ
ഫിലി. 2:1 — അതുകൊണ്ട് ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിൻ്റെ വല്ല ________ ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ
കഷ്ടതയിലും
ആശ്വാസവും
പാപമോചനവും
റോമ. 12:1 — ________, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മിക ആരാധന.
സഹോദരന്മാരേ
മഹത്വം
ഭർത്താവ്
മർക്കൊ. 1:41 — യേശു മനസ്സലിഞ്ഞ് കൈ ________ അവനെ തൊട്ടു:
നീട്ടി
ജീവനെ
മരണം
സഭാ. 4:9 — ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല ________ കിട്ടുന്നു.
പരിജ്ഞാനം
പ്രതിഫലം
ജീവനുള്ള
ഗലാ. 6:2 — തമ്മിൽതമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ________ നിവർത്തിപ്പിൻ.
സത്യം
ന്യായപ്രമാണം
നല്ലത്
യാക്കോ. 5:16 — അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ ________ വളരെ ഫലപ്രദം ആകുന്നു.
നിയമം
സിംഹാസനത്തിൽ
പ്രാർത്ഥന
സങ്കീ. 100:5 — യഹോവ നല്ലവനല്ലയോ, അവിടുത്തെ ദയ എന്നേക്കുമുള്ളത്; അവിടുത്തെ ________ തലമുറതലമുറയായി നിലനില്ക്കുന്നു.
വിശ്വസ്തത
പ്രതികാരം
ഉഗ്രകോപം
ലൂക്കൊ. 1:50 — അവനെ ഭയപ്പെടുന്നവർക്ക് അവന്റെ ________ തലമുറതലമുറയോളം ലഭിക്കുന്നു.
പ്രാർത്ഥന
കരുണ
ഉപദേശം
ലൂക്കൊ. 1:54 — നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും ________ ലഭിക്കേണ്ടതിനു
കരുണ
യജമാനൻ
യാത്ര
എബ്രാ. 4:16 — അതുകൊണ്ട് ________ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.
കരുണ
ഉപദേശം
യാത്ര
1 യോഹ. 2:2 — അവൻ നമ്മുടെ പാപങ്ങൾക്ക് ________ ആകുന്നു; നമ്മുടേതിന് മാത്രം അല്ല, സർവ്വലോകത്തിൻ്റെ പാപത്തിനും തന്നെ.
പ്രായശ്ചിത്തം
കല്പന
ധൈര്യം
1 യോഹ. 4:10 — നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ ________.
സാക്ഷ്യം
സ്നേഹം
കല്പന
ലേവ്യ. 16:14 — അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ട് ________ കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ട് കൃപാസനത്തിൻ്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം.
വാങ്ങി
ആദ്യഫലം
കിഴക്കോട്ടു
ഹോശേ. 2:23 — ഞാൻ അതിനെ എനിക്കായി ദേശത്ത് ________; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവരോട്: ‘നീ എന്റെ ജനം’ എന്നു ഞാൻ പറയും; ‘അങ്ങ് എന്റെ ദൈവം’ എന്നു അവരും പറയും.”
മറന്നുകളഞ്ഞു
ദുഃഖിക്കും
വിതയ്ക്കും
വിലാ. 3:22 — നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ ________ തീർന്ന് പോയിട്ടില്ലല്ലോ;
മനസ്സ്
അകൃത്യങ്ങൾ
കരുണ

← Back to the study